കുരുമുളകിന് പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില….
കുരുമുളക് വിപണിയിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില. വില കുത്തനെ ഉയർന്ന് 705 രൂപയിലാണ് എത്തിയത്. ഒൻപതുവർഷം മുൻപ് 700 രൂപയിലെത്തിയതാണ് കഴിഞ്ഞ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, പിന്നീട് കുരുമുളകുവില പലപ്പോഴായി കുത്തനെ ഇടിഞ്ഞു.കോവിഡ് ഒന്നാംതരംഗത്തിലാണ് ആദ്യം വില ഇടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപവരെയെത്തിയെങ
The full article is being collected. Available text is shown for now.