ആർ.ശ്രീലേഖക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്റെ പരാതി…..
മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ കൗൺസിലറുമായ ആർ.ശ്രീലേഖക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്റെ പരാതി. സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. കൊല്ലം പുനലൂരിൽ വെച്ച് നടന്ന രാഷ്ട്രീയ പാർട്ടിയുടെ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി അഭിഭാഷകനായ കോസി ജേക്കബ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഡൽഹിയിലെ എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെ
The full article is being collected. Available text is shown for now.