സര്ക്കാരിനെതിരെ മാത്യു കുഴല്നാടന് എംഎൽഎ…
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് കേസില് സര്ക്കാര് നിലപാടിനെ വിമര്ശിച്ച് മാത്യു കുഴല്നാടന് എംഎല്എ. കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് വിമര്ശനം ഉയര്ന്നത്. ജനവിധിയെ സര്ക്കാര് മാനിക്കണമെന്നും പിണറായി വിജയനോട് മൃദു സമീപനം പാടില്ലെന്നും മാത്യു കുഴല്നാടൻ യോഗത്തിൽ ആവശ്യപ്പെട്ടു. ‘ഉമ്മന് ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നല്കരുത്’ എന്നും മാത്യു കുഴല്നാടന് യോഗത്തിൽ ആവ
The full article is being collected. Available text is shown for now.